Welcome to sreeharipms.blogspot.in and Have A Great Day

Thursday, 28 February 2013

blogging



  1. നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കാം എന്നെപ്പോലെ . ആദ്യമായി സെര്‍ച്ച്‌ ബോക്സില്‍ BLOGGER  എന്നടിക്കുക 
  2. വരുന്ന ലിസ്റ്റില്‍ നിന്നും BLOGGER  CREATE YOUR FREE BLOG എന്നാ OPTION  തിരഞ്ഞെടുക്കുക 
വരുന്ന WINDOW യില്‍ GMAIL അക്കൗണ്ടിന്റെ  ഇമെയില്‍ അട്രെസ്സും പസ്സ്വോര്‍ഡും അടിക്കുക

<ഇതില്‍ രണ്ടാമത്തെ  option തിരഞ്ഞെടുക്കുക
  1.  
  2. ഇനി new blog എന്നതില്‍ ക്ലിക്ക് ചെയ്യുക അതിനല്‍ ബ്ലോഗിന്റെ പേരും url അഡ്രസ്സും കൊടുക്കുക 
  3. സ്റ്റാര്‍ട്ട്‌ പോസ്റ്റിങ്ങ്‌ അല്ലെങ്കില്‍ പെന്‍സിലിന്റെ  ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ്‌ ചെയ്ത് തുടങ്ങാം 
  4. happy blogging 
  5. സംശയങ്ങള്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
  6. http://bloghelpline.cyberjalakam.com/2008/04/blog-post_14.html

1 comment:

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച