ഇത് ലാസ്റ്റൊ ജോസഫ് ബീറോ എന്നയാളുടെ സംഭാവനയാണ് .അദ്ദീഹത്തിനു ഒരു പ്രെസ്സിലയിരുന്നു ജോലി.പ്രെസ്സിലെ റോളറിന്റെ പ്രവര്‍ത്തനം കണ്ട അദ്ദേഹം റോളറിന്റെ ചെറിയ പതിപ്പ് ഉണ്ടാകി.പിന്നെ അതിനെ ഒരു പേനയുടെ രൂപത്തിലേക്ക് മാറ്റി .ആ പേനക്ക് മുന്നില്‍ ബോൽ വച്ച് പിടിപ്പിച്ചു .അതോടെ എങ്ങനെയും എഴുതാൻ പറ്റുന്ന ബോൽ പേന നിലവിൽ വന്നു.

ആഹാ,
ReplyDeleteഇതൊരു പുതിയ അറിവാണല്ലോ
താങ്ക്സ്